Thursday, August 18, 2005

പേരിടാത്ത ബൂലോകം

ഈ ഇടക്കു പത്രം വായിക്കുമ്പോള്‍ തോന്നും വി. എച്. പി ഇല്ലായിരുന്നെങ്കില്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ തെണ്ടിപ്പ്ഓയേനെ എന്നു. ധര്‍മ്മ പരിപാലനത്തിനായി അവതരിക്കുന്ന കല്‍ക്കി അവതാരമാണോ എന്നുവരെ തോന്നിപ്പ്ഓകുന്നുണ്ട്. ക്ഷമിക്കണം അങ്ങിനാണു അവരുടെ കളികള്‍. കാശ്മീറ് തൊട്ടു കന്യാകുമാരിവരെ എന്തു പ്രശ്നമുണ്ടായാലും ഉടനെ ഇറങ്ങും.. ഒരു തരം രന്‍ജി പണിക്കറ് ഡയലോഗുകളുമായി.

ചരിത്രം ഒരേ സമയം സ്വാതന്ത്ര്യവും തടവറയുമാണു. നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരെ ചരിത്രത്തിന്റെ തടവറയിലിട്ട് സ്വാറ്ത്ഥ ലാഭം കാണുകയാണോ വേണ്ടതു അതെയൊ ചരിത്രത്തില്‍ നിന്നു പ്രചോദനമുള്ക്കൊണ്ട് പുതിയ ആകാശങ്ങള്‍ തേടുകയാണോ വേണ്ടത്. ഭാരത പൈതൃകത്തിന്റെ കാത്തു സൂക്ഷിപ്പുകാര്‍ എന്നവകാശപ്പെടുന്നവറ് ചിന്തിച്ചല്‍ കൊള്ളം.

ഒരഭ്യറ് ത്ഥന... എന്റെ ബ്ലോഗില്‍ കരി ഓയില്‍ ഒഴിക്കരുത്.

പിന്നാമ്പുറം: ഘോരഘോരം ഭാരത ഭൂമിയോടുള്ള തന്റെ സ്നേഹം പ്രസംഗിക്കാറുള്ള എന്റെ ഒരു സുഹൃത്ത് ഈ അടുത്ത് ഇന്ത്യന് പൌരത്വം ഉപെക്ഷിച്ചു. കൊള്ളാമല്ലെ... ‍ ദീപസ്തംഭം മഹാശ്ചര്യം.......

12 Comments:

Blogger കെവിൻ & സിജി said...

കരിഓയിലൊഴിയ്ക്കാൻ വന്നതല്ല

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

11:13 PM

 
Blogger keralafarmer said...

താങ്കൾ പറയുന്ന കാര്യം തലയിൽ കയറണമെങ്കിൽ ശരീരത്തിലൂടെ ഓടുന്ന രക്തം ഡി.എൻ.എ ടെസ്റ്റ്‌ ചെയ്ത്‌ ജാതിയും മതവും കക്ഷിരാഷ്ട്രീയവും തെളിയിക്കാൻ കഴിയുന്നതല്ല എന്നു മനസിലാവണം. എന്തിന്റെ പേരിലായാലും കുറെ അണികളെ കിട്ടണം തലപ്പത്തിരുന്ന്‌ സുഖിക്കണം അത്രയെ ഉള്ളു.

5:35 PM

 
Blogger Achinthya said...

Ivide aadyam.
Godhrayil pooRNa garbhiNiyude vayaRu keeRi,pokkiLkodi aruthu,bhRooNathe aakaashathEkkeRinju, athine vaaLthalayil Ettu vaangumbOL kaaLee maa ki Jai ennu viLichu paRanjavare KeraLam poomaalayum voteukaLum koduthu varavettirikkunu. vidEshapaurathwalle sahOdara bhEdam!

11:21 AM

 
Blogger Achinthya said...

ദേ ചെക്കാ
ഒരൊറ്റ ഇടി വെച്ചു തന്നാ എങ്ങനെ ഇരിക്കും ന്നു അറിയുവൊ?ഇയാള്‍ടെ ആനമൂക്കു ചമ്മന്ത്യാവും.
ഭ്രഷ്ടു കല്‍പിക്കാന്‍ വന്നിരിക്കുണു ഒരുത്തന്‍.
ഇതു വരെ എന്റെ comments ഒന്നും വായിചില്യാന്നു പറേണതു തന്നെ വല്ല്യേ നുണ.വായിക്കാണ്ടെ എങ്ങന്യാ englishഓ
,manglishഓ ന്നു അറിയണെ? അല്ല, മുത്തെ, അറിയാണ്ടെ ചോദിക്ക്യ, എന്തിനാ നിങ്ങക്കൊക്കെ ഈ ചെറ്യെ ജീവിതതില്‍ ഇങ്ങനെ ചെറ്യേ കാര്യങ്ങള്‍ക്കൊക്കെ പിടിവാശി? എന്റെ കൈ എതണോടത്തെങ്ങാനും ആയിരുന്നെങ്കി ഇപ്പൊ കിട്ട്യേനേ .എനിക്കിഷ്ടള്ള ഭാഷേലു ഞാനെഴുതും. നോക്കട്ടെ, എന്താ ചെയ്യ്യ്യാ ന്നു, അംഭംഭട രാഭണാ.കുംഭകര്‍ണ വിഭീഷണാ...

11:58 AM

 
Blogger aneel kumar said...

പാവം വിശ്വാകാരം :(
വെറുതേയിരുന്നതിന് അചിന്ത്യയുടെ വക മൂക്കിലിടി!

10:40 PM

 
Blogger viswakaram said...

കെവിനും സിജിക്കും, താമസിച്ചിട്ടാണെങ്കിലും, നന്ദി.

കേരള ഫാര്‍മര്‍, പിന്‍മൊഴിക്കു നന്ദി.

അചിന്ത്യ ആദ്യത്തെ പിന്മൊഴിയോടു യോചിക്കുന്നു.
പിന്നെ "ചൂടാവാതെ കൊച്ചുപെണ്ണേ അതിനല്ലെ എക്കാലക്സ്" ('വയലും വീടിനോട്' കടപ്പാട്)

8:25 AM

 
Blogger Jay said...

why is there one comment deleted? that's not the spirit of blogging when you give no reason :-(

Jaya

7:46 PM

 
Blogger Sreejith K. said...

എന്റെ അറിവില്‍ കല്‍ക്കി വിഷ്ണുവിന്റെ പത്താമത്തെ അവതാരം ആണ്‌. അപ്പൊ അങ്ങിനെ അല്ലേ?

ഈ ബാങ്ക്ലൂരില്‍ കല്‍ക്കിക്ക്‌ അമ്പലം ഉണ്ട്‌. ആദ്യം ഞാന്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഇപ്പോള്‍ ദൈവമാകാന്‍ വലിയ യോഗ്യത ഒന്നും ആവശ്യമില്ലാത്രേ. ദൈവവും ഒരു രാഷ്ട്രീയക്കാരനാകുമോ കാലം ചെല്ലുമ്പൊ?

9:35 PM

 
Blogger "forlovers... said...

വി. എച്. പി ഇല്ലായിരുന്നെങ്കില്‍ ശ്രീകൃഷ്ണജയന്തിയൊക്കെ ഞങ്ങള്‍ വാലെന്റൈന്‍സ്‌ ഡെ ആയി ആഘോഷിച്ചേനേ.....

12:24 PM

 
Blogger മരതകം said...

ഒന്നും മനസിലായില്ല ട്ടൊ

12:10 PM

 
Blogger ശ്രീനാഥന്‍ said...

aaraa? happy to meet you in cyberspace-especially one from my own space.

vhpyodu enthinaaNithra dharmarosham? bjpkku randu vote kittanulla jaada mathramanu avarute hinduthvam.
good luck!

5:17 PM

 
Blogger Unknown said...

good

6:54 AM

 

Post a Comment

Subscribe to Post Comments [Atom]

<< Home