tag:blogger.com,1999:blog-13511219.post112441122301787303..comments2023-05-20T03:07:15.231-07:00Comments on വിശ്വാകാരം: പേരിടാത്ത ബൂലോകംviswakaramhttp://www.blogger.com/profile/15234349344630075488noreply@blogger.comBlogger12125tag:blogger.com,1999:blog-13511219.post-52551471438829909672010-05-25T06:54:19.256-07:002010-05-25T06:54:19.256-07:00goodgoodMalayalam Songshttps://www.blogger.com/profile/04577959642222303096noreply@blogger.comtag:blogger.com,1999:blog-13511219.post-65726438536294896142009-08-25T17:17:10.860-07:002009-08-25T17:17:10.860-07:00aaraa? happy to meet you in cyberspace-especially...aaraa? happy to meet you in cyberspace-especially one from my own space.

vhpyodu enthinaaNithra dharmarosham? bjpkku randu vote kittanulla jaada mathramanu avarute hinduthvam.
good luck!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-13511219.post-55147513492774844232007-07-25T12:10:00.000-07:002007-07-25T12:10:00.000-07:00ഒന്നും മനസിലായില്ല ട്ടൊഒന്നും മനസിലായില്ല ട്ടൊമരതകംhttps://www.blogger.com/profile/11179667504734956999noreply@blogger.comtag:blogger.com,1999:blog-13511219.post-1159817069166628352006-10-02T12:24:00.000-07:002006-10-02T12:24:00.000-07:00വി. എച്. പി ഇല്ലായിരുന്നെങ്കില്‍ ശ്രീകൃഷ്ണജയന്തിയ...വി. എച്. പി ഇല്ലായിരുന്നെങ്കില്‍ ശ്രീകൃഷ്ണജയന്തിയൊക്കെ ഞങ്ങള്‍ വാലെന്റൈന്‍സ് ഡെ ആയി ആഘോഷിച്ചേനേ....."forlovers...https://www.blogger.com/profile/02382085042211234188noreply@blogger.comtag:blogger.com,1999:blog-13511219.post-1136525723386866772006-01-05T21:35:00.000-08:002006-01-05T21:35:00.000-08:00എന്റെ അറിവില്‍ കല്‍ക്കി വിഷ്ണുവിന്റെ പത്താമത്തെ അവ...എന്റെ അറിവില്‍ കല്‍ക്കി വിഷ്ണുവിന്റെ പത്താമത്തെ അവതാരം ആണ്. അപ്പൊ അങ്ങിനെ അല്ലേ?

ഈ ബാങ്ക്ലൂരില്‍ കല്‍ക്കിക്ക് അമ്പലം ഉണ്ട്. ആദ്യം ഞാന്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഇപ്പോള്‍ ദൈവമാകാന്‍ വലിയ യോഗ്യത ഒന്നും ആവശ്യമില്ലാത്രേ. ദൈവവും ഒരു രാഷ്ട്രീയക്കാരനാകുമോ കാലം ചെല്ലുമ്പൊ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-13511219.post-1136519175219166712006-01-05T19:46:00.000-08:002006-01-05T19:46:00.000-08:00why is there one comment deleted? that's not the s...why is there one comment deleted? that's not the spirit of blogging when you give no reason :-(

JayaJayhttps://www.blogger.com/profile/02283638479800924905noreply@blogger.comtag:blogger.com,1999:blog-13511219.post-1131121535107073432005-11-04T08:25:00.000-08:002005-11-04T08:25:00.000-08:00കെവിനും സിജിക്കും, താമസിച്ചിട്ടാണെങ്കിലും, നന്ദി. ...കെവിനും സിജിക്കും, താമസിച്ചിട്ടാണെങ്കിലും, നന്ദി.

കേരള ഫാര്‍മര്‍, പിന്മൊഴിക്കു നന്ദി.

അചിന്ത്യ ആദ്യത്തെ പിന്മൊഴിയോടു യോചിക്കുന്നു.
പിന്നെ "ചൂടാവാതെ കൊച്ചുപെണ്ണേ അതിനല്ലെ എക്കാലക്സ്" ('വയലും വീടിനോട്' കടപ്പാട്)viswakaramhttps://www.blogger.com/profile/15234349344630075488noreply@blogger.comtag:blogger.com,1999:blog-13511219.post-1129095615388598152005-10-11T22:40:00.000-07:002005-10-11T22:40:00.000-07:00പാവം വിശ്വാകാരം :(വെറുതേയിരുന്നതിന് അചിന്ത്യയുടെ വ...പാവം വിശ്വാകാരം :(
വെറുതേയിരുന്നതിന് അചിന്ത്യയുടെ വക മൂക്കിലിടി!aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13511219.post-1129057086094209182005-10-11T11:58:00.000-07:002005-10-11T11:58:00.000-07:00ദേ ചെക്കാഒരൊറ്റ ഇടി വെച്ചു തന്നാ എങ്ങനെ ഇരിക്കും ന...ദേ ചെക്കാ
ഒരൊറ്റ ഇടി വെച്ചു തന്നാ എങ്ങനെ ഇരിക്കും ന്നു അറിയുവൊ?ഇയാള്ടെ ആനമൂക്കു ചമ്മന്ത്യാവും.
ഭ്രഷ്ടു കല്പിക്കാന് വന്നിരിക്കുണു ഒരുത്തന്.
ഇതു വരെ എന്റെ comments ഒന്നും വായിചില്യാന്നു പറേണതു തന്നെ വല്ല്യേ നുണ.വായിക്കാണ്ടെ എങ്ങന്യാ englishഓ
,manglishഓ ന്നു അറിയണെ? അല്ല, മുത്തെ, അറിയാണ്ടെ ചോദിക്ക്യ, എന്തിനാ നിങ്ങക്കൊക്കെ ഈ ചെറ്യെ ജീവിതതില് ഇങ്ങനെ ചെറ്യേ കാര്യങ്ങള്‍ക്കൊക്കെ പിടിവാശി? എന്റെ കൈ എതണോടത്തെങ്ങാനും ആയിരുന്നെങ്കി ഇപ്പൊ കിട്ട്യേനേ .എനിക്കിഷ്ടള്ള ഭാഷേലു ഞാനെഴുതും. നോക്കട്ടെ, എന്താ ചെയ്യ്യ്യാ ന്നു, അംഭംഭട രാഭണാ.കുംഭകര്‍ണ വിഭീഷണാ...Achinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-13511219.post-1128018077313310512005-09-29T11:21:00.000-07:002005-09-29T11:21:00.000-07:00Ivide aadyam.Godhrayil pooRNa garbhiNiyude vayaRu ...Ivide aadyam.
Godhrayil pooRNa garbhiNiyude vayaRu keeRi,pokkiLkodi aruthu,bhRooNathe aakaashathEkkeRinju, athine vaaLthalayil Ettu vaangumbOL kaaLee maa ki Jai ennu viLichu paRanjavare KeraLam poomaalayum voteukaLum koduthu varavettirikkunu. vidEshapaurathwalle sahOdara bhEdam!Achinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-13511219.post-1126917301506312052005-09-16T17:35:00.000-07:002005-09-16T17:35:00.000-07:00താങ്കൾ പറയുന്ന കാര്യം തലയിൽ കയറണമെങ്കിൽ ശരീരത്തിലൂ...താങ്കൾ പറയുന്ന കാര്യം തലയിൽ കയറണമെങ്കിൽ ശരീരത്തിലൂടെ ഓടുന്ന രക്തം ഡി.എൻ.എ ടെസ്റ്റ് ചെയ്ത് ജാതിയും മതവും കക്ഷിരാഷ്ട്രീയവും തെളിയിക്കാൻ കഴിയുന്നതല്ല എന്നു മനസിലാവണം. എന്തിന്റെ പേരിലായാലും കുറെ അണികളെ കിട്ടണം തലപ്പത്തിരുന്ന് സുഖിക്കണം അത്രയെ ഉള്ളു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-13511219.post-1126764818295254462005-09-14T23:13:00.000-07:002005-09-14T23:13:00.000-07:00കരിഓയിലൊഴിയ്ക്കാൻ വന്നതല്ലഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണ...കരിഓയിലൊഴിയ്ക്കാൻ വന്നതല്ല

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയുംകെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.com