tag:blogger.com,1999:blog-13511219.post111890757013605633..comments2023-05-20T03:07:15.231-07:00Comments on വിശ്വാകാരം: അവകാശികള്‍viswakaramhttp://www.blogger.com/profile/15234349344630075488noreply@blogger.comBlogger7125tag:blogger.com,1999:blog-13511219.post-1127272299821191272005-09-20T20:11:00.000-07:002005-09-20T20:11:00.000-07:00കാക്കകൾ അന്യം നിൽക്കാനുള്ള കാലമായി എന്നു പ്രകൃതി ത...കാക്കകൾ അന്യം നിൽക്കാനുള്ള കാലമായി എന്നു പ്രകൃതി തീരുമാനിച്ചാൽ കാക്കകൾ അന്യം നിൽക്കുകതന്നെ ചെയ്യും. നിമിത്തം മനുഷ്യനും, തോക്കും ആയേക്കാം -- പക്ഷേ ഇക്കാര്യത്തിൽ ultimate authority പ്രകൃതി തന്നെ.

സ്പീഷീസുകളെ തുടച്ചുമാട്ടുന്നതിലും, പുഴയോരത്തെ മണൽ മുഴുവൻ വാരിമാറ്റുന്നതിലും, വെള്ളത്തിലും മണ്ണിലും വിഷം കലക്കുന്നതിലുമൊന്നും ഞാൻ ഇനി വിഷമിക്കുകയില്ലെന്നു തീരുമാനിച്ചു. നമ്മുടെ വിഷങ്ങൾ നമുക്കുപിൻപേ വരുന്ന ജന്തുജാതികൾക്കു ചിലപ്പോൾ അമൃതായ്ക്കൂടെന്നാരുകണ്ടു?പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-13511219.post-1119581009202900862005-06-23T19:43:00.000-07:002005-06-23T19:43:00.000-07:00This comment has been removed by a blog administrator.Jayhttps://www.blogger.com/profile/02283638479800924905noreply@blogger.comtag:blogger.com,1999:blog-13511219.post-1119193368387944872005-06-19T08:02:00.000-07:002005-06-19T08:02:00.000-07:00പാവം നാക്ക്!തലയില്‍ നിന്നും ഹൃദയത്തില്‍ നിന്നും ന...പാവം നാക്ക്!
തലയില്‍ നിന്നും ഹൃദയത്തില്‍ നിന്നും നാക്കിലേക്കു ഒരേ ദൂരം.
അതു രണ്ടിനും വേണ്ടി സംസാരിക്കുന്നു, ദുഷ്പേരു നേടുന്നുHari Narayanaswamyhttps://www.blogger.com/profile/09324886512258350441noreply@blogger.comtag:blogger.com,1999:blog-13511219.post-1119180977268240862005-06-19T04:36:00.000-07:002005-06-19T04:36:00.000-07:00ഈ പൂസാന് ഞാന്‍ തന്നെയാണു അനില്‍. ഒരുകണക്കിന് എന്‍...ഈ പൂസാന് ഞാന്‍ തന്നെയാണു അനില്‍. ഒരുകണക്കിന് എന്റെ 'altr ego'. ഒരുവശത്ത് ഞാന്‍ സ്വാര്ത്ഥനാണു. മറുവശത്ത് കാരുണ്യവാനും. പക്ഷെ, വിപരീത ധ്രുവങ്ങളിലെ കാഴ്ച്ചപ്പാടുകള്‍ ഉള്ളില്‍ നിറയുമ്പോള്‍ തനിക്ക് എളുപ്പമെന്നു തോന്നുന്നതിനെ സ്വീകരിക്കുന്നവന്.

കലേഷ്, സൂ,... നന്ദി.viswakaramhttps://www.blogger.com/profile/15234349344630075488noreply@blogger.comtag:blogger.com,1999:blog-13511219.post-1118921500846104912005-06-16T04:31:00.000-07:002005-06-16T04:31:00.000-07:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-13511219.post-1118919573377455212005-06-16T03:59:00.000-07:002005-06-16T03:59:00.000-07:00:)നാട്ടില്‍ ഇപ്പോള്‍ കാക്കകള്‍ ഉണ്ടോ? ബലിയിടുന്ന ന...:)
നാട്ടില്‍ ഇപ്പോള്‍ കാക്കകള്‍ ഉണ്ടോ? ബലിയിടുന്ന നേരം ഒരു ബലികാക്കയെ കാണാന്‍ കാണാന്‍ കിട്ടാന്‍ എന്ത് പാടാ.....Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13511219.post-1118915716929140942005-06-16T02:55:00.000-07:002005-06-16T02:55:00.000-07:00അങ്ങനെയാണ് നമ്മള്, മനുഷ്യര്‍.എല്ലാത്തിനും - പ്രത...അങ്ങനെയാണ് നമ്മള്, മനുഷ്യര്‍.
എല്ലാത്തിനും - പ്രത്യേകിച്ച് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ - വ്യാഖ്യാനങ്ങള്‍ കണ്ടെത്തി തെറ്റെന്നു സമര്‍ത്ഥിക്കും; സ്വയം അതിലും വലുത് ചെയ്യുന്നത് അറിയുക പോലുമില്ല.
കോപ്പി റൈറ്റിന്റെ വക്താക്കള്‍ സിനിമയും സോഫ്റ്റ്വെയറും യഥേഷ്ടം കോപ്പിയടിക്കും വിതരണം ചെയ്യും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.com